Posted By user Posted On

യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

അ​ബൂ​ദ​ബി: യാ​സ് ഐ​ല​ൻ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കോ​ട്ട​യം സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. കോ​ട്ട​യം മു​ണ്ട​ക്ക​യം കോ​രി​ത്തോ​ട് പ​ള്ളി​പ്പ​ടി സ്വ​ദേ​ശി പെ​രു​മ​ണ്ണി​ൽ ടി​റ്റു തോ​മ​സ് (25) ആ​ണ് മ​രി​ച്ച​ത്. ത​ത്‍വീ​ർ മി​ഡി​ൽ ഈ​സ്റ്റ് ആ​ൻ​ഡ് ആ​ഫ്രി​ക്ക എ​ൽ.​എ​ൽ.​സി​യി​ൽ അ​സി​സ്റ്റ​ൻറ്​ ടെ​ക്നീ​ഷ്യ​നാ​യി​രു​ന്നു. തോ​മ​സി​ൻറെ​യും മേ​രി​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ടി​ബി​ൻ തോ​മ​സ്, പ​രേ​ത​യാ​യ ലി​റ്റി തോ​മ​സ്. സം​സ്കാ​രം പി​ന്നീ​ട് നാ​ട്ടി​ൽ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *