Posted By user Posted On

expat ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

ഷാർജ : കണ്ണൂർ ചാലാട് സ്വദേശി തയാലെ കള്ളാലം ഫിറോസ് (42) ഷാർജയിൽ ഹൃദയാഘാതം മൂലം expat നിര്യാതനായി. രാവിലെ താമസ സ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഷാർജ കുവൈത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പിതാവ്: മുഹമ്മദ് കുഞ്ഞി. മാതാവ്: ഹാജറ. ഭാര്യ: ജുമൈഷ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMH

Comments (0)

Leave a Reply

Your email address will not be published. Required fields are marked *