Posted By user Posted On

യുഎഇയിൽ രണ്ട് പുതിയ ഫാമിലി പാ‍​ർ​ക്കു​ക​ൾ കൂടി വരുന്നു; അറിയാം വിശദമായി

ദു​ബൈ: ദു​ബൈ​യി​ൽ ര​ണ്ടു​ ഫാ​മി​ലി പാ​ർ​ക്കു​ക​ളു​ടെ​കൂ​ടി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി. അ​ൽ​വ​ർ​ക ഒ​ന്ന്, നാ​ല്​ ജി​ല്ല​ക​ളി​ലാ​യി ആ​കെ 80 ല​ക്ഷം ദി​ർ​ഹം ചെ​ല​വി​ട്ടാ​ണ്​ ര​ണ്ടു​ പാ​ർ​ക്കു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്​​​.ദു​ബൈ നി​വാ​സി​ക​ളു​ടെ​ ഉ​യ​ർ​ന്ന ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ട്​ ആ​രം​ഭി​ച്ച ഫാ​മി​ലി സ്ക്വ​യ​ർ ആ​ൻ​ഡ്​ റി​ക്രി​യേ​ഷ​ന​ൽ ഫെ​സി​ലി​റ്റീ​സ്​ പ്രോ​ജ​ക്ടി​ൻറെ നാ​ലാം ഘ​ട്ട​ത്തി​ൻറെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ പാ​ർ​ക്കു​ക​ളു​ടെ നി​ർ​മാ​ണം. എ​മി​റേ​റ്റി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ 125 പാ​ർ​ക്കു​ക​ൾ, സ്ക്വ​യ​റു​ക​ൾ, ക​ളി​സ്ഥ​ലം എ​ന്നി​വ നി​ർ​മി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​ണ്​ പ​ദ്ധ​തി. 2019നും 2021​നും ഇ​ട​യി​ൽ 70 ഇ​ട​ങ്ങ​ളി​ൽ പാ​ർ​ക്കു​ക​ളു​ടെ​യും സ്ക്വ​യ​റു​ക​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. വ​രും​മാ​സ​ങ്ങ​ളി​ൽ 55 പാ​ർ​ക്കു​ക​ളും സ്ക്വ​യ​റു​ക​ളും​കൂ​ടി നി​ർ​മി​ക്കാ​നാ​ണ് ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ തീ​രു​മാ​ന​മെ​ന്ന്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ​ ദാ​വൂ​ദ്​ അ​ൽ ഹ​ജ്​​രി പ​റ​ഞ്ഞു. ആ​കെ 9.3 കോ​ടി ദി​ർ​ഹ​മാ​ണ്​ ഇ​തി​നാ​യി ചെ​ല​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നാ​ല്​ ഫാ​മി​ലി പാ​ർ​ക്കു​ക​ൾ നി​ർ​മി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട പ​ദ്ധ​തി​യി​ൽ ര​ണ്ടെ​ണ്ണ​ത്തി​ൻറെ നി​ർ​മാ​ണ​മാ​ണ്​ ഇ​​പ്പോ​ൾ പൂ​ർ​ത്തി​യാ​യ​ത്. അ​ൽ ന​ഹ്​​ദ ഒ​ന്ന്, ഹൂ​ർ അ​ൽ​അ​ൻ​സ ഈ​സ്റ്റ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ര​ണ്ടു​ പാ​ർ​ക്കു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​ടു​ത്ത മാ​സ​ത്തോ​ടെ ഇ​ത്​ പൂ​ർ​ത്തീ​ക​രി​ക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/FPfGhX06KYB3PAP2rIkMH

Comments (0)

Leave a Reply

Your email address will not be published. Required fields are marked *