മസ്തിഷ്കാഘാതം സംഭവിച്ച് മാസങ്ങളോളം വെന്റിലേറ്ററിൽ; യുഎഇയിലെ പ്രവാസി ഇന്ത്യക്കാരന് സഹായഹസ്തം
ഉമ്മുൽഖുവൈൻ: മാസങ്ങളോളം ആശുപത്രിയിൽ വെൻറിലേറ്ററിൽ കഴിഞ്ഞ ഇന്ത്യക്കാരനെ തുടർചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയി.ഉത്തർപ്രദേശ് സ്വദേശിയായ മഹേഷ് ചന്ദിൻ ആണ് മസ്തിഷ്കാഘാതംമൂലം തളർന്ന് ആശുപത്രിയിലായത്. ഉമ്മുൽഖുവൈനിലെ ഫർണിച്ചർ കമ്പനിയിൽ ജോലി ചെയ്യവേ ആയിരുന്ന് അപകം. നാ ല് മാസത്തോളം ആശുപത്രിയിലായിരുന്നു. . തളർന്നുകിടക്കുന്ന ഇദ്ദേഹത്തിനെ നാട്ടിലെത്തിക്കണമെങ്കിൽ സ്ട്രച്ചർ സംവിധാനമുള്ള വിമാനത്തിൽ സൗകര്യമൊരുക്കണമായിരുന്നു. ഇദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിൻറെ സഹകരണത്തോടെയാണ് ഇതിനുള്ള സാമ്പത്തിക സൗകര്യം ഒരുക്കിയത്. നിരവധി സാമൂഹ്യപ്രവർത്തകരും ഇദ്ദേഹത്തെ അകമഴിഞ്ഞ് സഹായിച്ചു. തുടർന്നാണ് നാട്ടിലേക്കുള്ള വരവ്. നാട്ടിൽ എത്തി തുടർ ചികി്സക്കായിയുള്ള വഴി ആലോചിക്കുകയാണ് കുടുംബം
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)