Posted By user Posted On

യുഎഇയിൽ ഒ​രു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഫി​റ്റ്​​ന​സ്​ ച​ല​ഞ്ച്; ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

ദു​ബൈ: ഒ​രു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ദു​ബൈ ഫി​റ്റ്​​ന​സ്​ ച​ല​ഞ്ചി (ഡി.​എ​ഫ്.​സി) ൻറെ ഏ​ഴാ​മ​ത്​ എ​ഡി​ഷ​നി​ൽ പ​​ങ്കെ​ടു​ക്കാ​നു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ഒ​ക്​​ടോ​ബ​ർ 28 മു​ത​ൽ ന​വം​ബ​ർ 26വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ച​ല​ഞ്ചി​ൽ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും പ​​ങ്കെ​ടു​ക്കാം. https://www.dubaifitnesschallenge.com/ എ​ന്ന വെ​ബ്​​ലി​ങ്കി​ൽ പ്ര​വേ​ശി​ച്ച്​​ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാം. .ഒ​രു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന 30 മി​നി​റ്റ്​ വ്യാ​യാ​മ​ത്തി​ന്​ ചെ​ല​വ​ഴി​ക്കു​ക​യാ​ണ്​ ച​ല​ഞ്ചി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ ചെ​യ്യേ​ണ്ട​ത്.ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ദു​ബൈ കി​രീ​ട​വ​കാ​ശി​യും എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം 2017ൽ ​ആ​രം​ഭി​ച്ച സം​രം​ഭ​മാ​ണി​ത്

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

https://www.pravasiinfo.com/2023/05/31/www-google-search-web-cheap-flight-hotel-booking-mobile-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *