യുഎഇയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
യുഎഇയിലെ ജബല്‍അലിയില്‍ കഴിഞ്ഞ ദിവസം മരിച്ച കോഴിക്കോട് എകരൂല്‍ വള്ളിയോത്ത് കരക്കണ്ടി മമ്മുവിന്റെ മകന് അബ്ദുസ്സലീമിന്റെ (49) മയ്യിത്ത് ചൊവ്വാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോയി. 20 വര്‍ഷമായി ഗള്‍ഫിലുള്ള ഇദ്ദേഹം കഴിഞ്ഞ ഏഴുവര്‍ഷമായി ജബല്‍ അലിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരുകയായിരുന്നു. മാതാവ്: ആസിയ. ഭാര്യ: സാജിത. മക്കള്‍: തസ്ലീമ, സാലിമ, സിനാൻ. മരുമക്കൾ: റംഷിദ്, ഫൈജാസ് വാടിക്കൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)