Posted By user Posted On

ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

അബുദാബി ∙ മലയാളി യുവാവ് അബുദാബിയിൽ അന്തരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി ഷമീർ അബ്ദുൽ റഹീം (36) ആണ് ഹൃദയാഘാതം മൂലം അബുദാബിയിലെ താമസ സ്ഥലത്ത് മരിച്ചത്. നജ്ദാ സ്ട്രീറ്റിലെ അൽ അബീർ ആശുപത്രിയിൽ നഴ്സിങ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഫസീല. മക്കൾ: അയിത അംറിൻ, മിൻഹാ അംറിൻ. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

https://www.pravasiinfo.com/2023/06/02/www-google-search-web-best-income-expense-tracker-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *