Posted By user Posted On

യുഎഇയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇപ്രകാരം

യുഎഇ : യുഎഇയിൽ ഇന്ന് 344 കോവിഡ് കേസുകൾ ആരോഗ്യ-പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. 322 പേർ രോഗമുക്തി നേടി,ഇന്ന് മരണം ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.. ഇതോടെ നിലവിലുള്ള കേസുകളുടെ എണ്ണം 18,587 ആയി. യുഎഇയിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,029,426 ആയിട്ടുണ്ട്. ആകെ രോഗമുക്തി നേടിയത് 1,008,493. പേരാണ് . ഇതോടെ മരണസംഖ്യ 2,346 ആയി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *