Posted By user Posted On

best forex brokers രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്; ഇന്നത്തെ വിനിമയ നിരക്ക്

യു എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപക്ക് വൻ ഇടിവ്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇപ്പോൾ രൂപയുടെ നിരക്ക്. എണ്ണവില കുതിച്ചുയരുന്നതും ഡോളർ സൂചിക കുതിച്ചതും രൂപയെ തളർത്തി. ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറുമായുള്ള (യുഎസ് ഡോളർ) ഇന്നത്തെ ഫോറെക്സ് വിനിമയ നിരക്ക്) ഇന്ത്യൻ രൂപയുടെ (ഇന്ത്യൻ രൂപ) വിനിമയ (ONE DIRHAM TO INR TODAY) നിരക്ക് 82.22 ആയി . ഇന്ന് ഒരു ദിർഹത്തിന് 22.31 ആയി. അതായത് (44.82 RUPEE 1000) ദിർഹം നൽകിയാൽ ആയിരം ഇന്ത്യൻ രൂപ ലഭിക്കും. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *