Posted By Admin Admin Posted On

മലയാളി യുവാവ് യു എ ഇ യിൽ കുഴഞ്ഞുവീണ് മരിച്ചു

ദുബായ് ∙ തൃശൂർ മതിലകം കൂളിമുട്ടം എമ്മാട് കാതിയാവീട്ടിൽ നജീബ് തങ്ങളുടെ മകൻ അജ്മൽ തങ്ങൾ (34) ദുബായിൽ കുഴഞ്ഞുവീണു മരിച്ചു.രണ്ടു മാസം മുൻപ് നാട്ടിൽ വന്ന് തിരിച്ചുപോയ അജ്മൽ കനേഡിയൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു. മാതാവ്: ഫാത്തിമ. ഭാര്യ: ഫൗസിയ. മകൻ: ഇർഫാൻ. .യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *