യുഎഇ ദേശീയദിനം; നഗരസഭയുമായി ബന്ധപ്പെട്ട പിഴകള്‍ക്ക് 52 ശതമാനം ഇളവ്
രാജ്യം 52ാം ദേശീയദിനം ആചരിക്കുന്ന പശ്ചാത്തലത്തിൽ 52 ശതമാനം പിഴയിളവ് പ്രഖ്യാപിച്ച് അജ്മാന് നഗരസഭ. അജ്മാന് നഗരസഭയുമായി ബന്ധപ്പെട്ട പിഴകള്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചത്. 2023 ഡിസംബര്‍ രണ്ടു മുതല്‍ 2024 ജനുവരി 22 വരെയുള്ള 52 ദിവസത്തേക്കാണ് ആനുകൂല്യം. ഈ വര്‍ഷം ഡിസംബര്‍ രണ്ടിനു മുമ്പുള്ള പിഴകള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭ്യമാകുകയെന്ന് നഗരസഭ അറിയിപ്പില്‍ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)