Posted By user Posted On

ഏഴ് നമ്പറുകൾ കൃത്യമായി പ്രവചിക്കുന്നവർക്ക് സമ്മാനം: എമിറേറ്റ്സ് ഡ്രോ മെ​ഗാ7 ​ഗ്രാൻഡ് പ്രൈസ് 150 മില്യൺ ദിർഹം

എമിറേറ്റ്സ് ഡ്രോ മെ​ഗാ7 ​ഗ്രാൻഡ് പ്രൈസ് 150 മില്യൺ ദിർഹം. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ മേഖലയിലെ ഏറ്റവും വലിയ നറുക്കെടുപ്പ് സമ്മാനമാണിത്. ഏഴ് നമ്പറുകൾ കൃത്യമായി പ്രവചിക്കുന്നവർക്ക് 150 മില്യൺ സ്വന്തമാക്കാം. ഡിസംബർ 17-ന് യു.എ.ഇ സമയം രാത്രി 9 മണിക്കാണ് അടുത്ത നറുക്കെടുപ്പ്. ഇപ്പോൾ തന്നെ പങ്കെടുക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് നമ്പറുകൾ ബുക്ക് ചെയ്യാം. ഡിജിറ്റൽ പ്ലാറ്റ്‍ഫോമുകലായ ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റ​ഗ്രാം എന്നിവയ്ക്ക് ഒപ്പം എമിറേറ്റ്സ് ഡ്രോ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെയും നറുക്കെടുപ്പ് തത്സമയം കാണാം.കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം – 800 7777 7777 അല്ലെങ്കിൽ സന്ദർശിക്കാം www.emiratesdraw.com സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിൽ എമിറേറ്റ്സ് ഡ്രോ പിന്തുടരാം @emiratesdraw.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *