Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

കായംകുളം കറ്റാനം വരിക്കോലിത്തറയിൽ സാന്തോം വീട്ടിൽ വർഗീസ്-മോളി ദമ്പതികളുടെ മകൻ റെക്സ് വർഗീസ് (43) ഹൃദയാഘാതത്തെ തുടർന്ന്​ ദുബൈയിൽ നിര്യാതനായി. മഷ്​രിഖ് ബാങ്ക് ദുബൈ മുറാഖാബാദ് ശാഖയിൽ ഇൻഷുറൻസ് സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സാറ (എറണാകുളം വാഴക്കാല കെ.എം.എം കോളജ് അധ്യാപിക). മക്കൾ: റയാൻ, റൂബൻ. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

https://www.pravasiinfo.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *