Posted By user Posted On

അബുദാബി പോർട്ടിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിക്കാം

അബുദാബി പോർട്ടിൽ ജോലി നേടുക എന്നത് ഏതൊരു തൊഴിൽ അന്വേഷകനും ആ​ഗ്രഹിക്കുന്ന കാര്യമാണ് ofco offshore international. ഡയറക്‌ടർഷിപ്പ്, പോർട്ട് ഓപ്പറേഷൻസ്, അക്കൗണ്ടന്റ്, ഡോക്യുമെന്റ് കൺട്രോളർ എന്നിങ്ങനെ നിരവധി പ്രൊഫണലുകളായി വളരാനുള്ള സാധ്യതയാണ് അബുദാബി പോർട്ട് നൽകുന്നത്. വളർച്ചയുടെ വലിയ സാധ്യതകളുമായി ബന്ധപ്പെട്ട തുറമുഖങ്ങളിൽ പ്രവർത്തിക്കാനുള്ള താത്പര്യമുള്ളവർക്ക് ഇതാ സുവർണ്ണാവസരം. നിരവധി തൊഴിൽ അവസരങ്ങളാണ് അബുദാബി പോർട്ടിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കമ്പനിയുടെ പേര്: അബുദാബി പോർട്ട്സ്
ജോലി സ്ഥലം: അബുദാബി
ദേശീയത: തിരഞ്ഞെടുത്ത ദേശീയതകൾ
വിദ്യാഭ്യാസം: ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ (തത്തുല്യം)
പ്രവർത്തി പരിചയം; നിർബന്ധമായും പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
ശമ്പളം: തൊഴിലിന് അനുസരിച്ച് മികച്ച ശമ്പളം
ആനുകൂല്യങ്ങൾ: യുഎഇ തൊഴിൽ നിയമം അനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കും

നിലവിൽ അബുദാബി പോർട്ടിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന തൊഴിൽ അവസരങ്ങൾ പരിശോധിക്കാം;

Latest Jobs
Abu Dhabi, UAE

Manager
Manager – M&A

Abu Dhabi, UAELogistics

Specialist
Specialist Project Cargo

Abu Dhabi, UAEMaritime & Shipping

Mechanic

Abu Dhabi, UAEAD Ports Group

Senior Lecturer

Abu Dhabi, UAEMaritime & Shipping

Assistant
APPLY NOW https://www.adportsgroup.com/en/careers

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

https://www.pravasiinfo.com/2023/06/09/application-spoken-arabic-malayalam-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *