മലയാളി വയോധികൻ യുഎഇയിൽ അന്തരിച്ചു
ദുബൈ: നിലമ്പൂർ വഴിക്കടവ് പൂവൻകാവിൽ അബ്ദുൽ ജമീൽ(68) ഹൃദയാഘാതത്തെ തുടർന്ന് ദുബൈയിൽ നിര്യാതനായി. ദുബൈയിൽ മകനൊപ്പം താമസിച്ചുവരികയായിരുന്നു.പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: പരേതനായ ആയിഷ. ഭാര്യ: ഫാത്തിമ റജീല. മക്കൾ: ശമീൽ ബിൻ ജമീൽ, ഹസ്ലിൻ ജമീൽ, ഹസ്ബിൻ ജമീൽ. മരുമക്കൾ: നസ്ന, റഹീം, സാജിദ്. സഹോദരങ്ങൾ: അബ്ദുൽ സലാം, മൂസ, അബ്ദുറഹ്മാൻ, പരേതരായ ഉണ്ണിമൊയ്തീൻ, ഖദീജ, അബ്ദുൽ ഹമീദ്, അബ്ദുൽ ജലീൽ. ഖബറടക്കം ദുബൈയിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)