Posted By user Posted On

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യൂണിവേഴ്‌സിറ്റിയിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിക്കാം

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യൂണിവേഴ്‌സിറ്റി (യുഎഇയു) യിൽ നിരവധി തൊഴിൽ അവസരങ്ങൾ. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ആദ്യത്തേതും പ്രധാനവുമായ സമഗ്ര ദേശീയ സർവ്വകലാശാലയാണിത്. 1976ലാണ് ഈ സർവ്വകലാശാല സ്ഥാപിതമായത് uaeu. ഏകദേശം 13,000 എമിറാത്തികളും അന്തർദ്ദേശീയ വിദ്യാർത്ഥികളും ഇവിടെ പഠിക്കുന്നുണ്ട്. യുഎഇയുടെ മുൻനിര സർവ്വകലാശാല എന്ന നിലയിൽ, UAEU ഒമ്പത് കോളേജുകളിലൂടെ അംഗീകൃതവും ഉയർന്ന നിലവാരമുള്ളതുമായ ബിരുദ, ബിരുദ പ്രോഗ്രാമുകളുടെ മുഴുവൻ ശ്രേണിയും വാഗ്ദാനം ചെയ്യുന്നുണ്ട്. ബിസിനസ്, ഇക്കണോമിക്സ്, എഞ്ചിനീയറിംഗ്, അഗ്രികൾച്ചർ & വെറ്ററിനറി മെഡിസിൻ, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ഐടി, നിയമം, മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ് തുടങ്ങി നിരവധി കോഴുസകൾ ഇവിടെ പഠിപ്പിക്കുന്നുണ്ട്. അന്തർദേശീയ ഫാക്കൽറ്റി, അത്യാധുനിക പുതിയ കാമ്പസ് എന്നിവയും സർവ്വകലാശാലയുടെ പ്രത്യേകതകളാണ്. നിങ്ങൾക്കും സർവ്വകലാശാലയോടൊപ്പം ചേരാം. APPLY NOW https://jobs.uaeu.ac.ae/search.jsp?pager.offset=0&sortBy=postingPostingNo&sortOrder=asc

Comments (0)

Leave a Reply

Your email address will not be published. Required fields are marked *