പ്രവാസി മലയാളി യുവതി യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
അജ്‌മാൻ: കൊല്ലം തൃക്കടവൂർ അശോകന്‍റെ മകൾ റോജ മോൾ (43) അജ്മാനിൽ നിര്യാതയായി.
ശനിയാഴ്ച അജ്‌മാനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അജ്മാനിൽ സെവൻ ഹാർവെസ്റ്റ് കമ്പനിയിലെ സെയിൽസിൽ ജോലി ചെയ്തുവരികയായിരുന്നു.
മകൾ: മേഘ. അമ്മ: പ്രസന്ന സുകുമാരൻ.
Comments (0)