റമസാൻ വ്രതാരംഭം: യുഎഇയിൽ ഈ ദിവസം ആകാൻ സാധ്യത
അബുദാബി ∙ 2024ലെ റമസാൻ വ്രതാരംഭം യുഎഇയിൽ മാർച്ച് 11ന് ആകാൻ സാധ്യത. എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാനാണ് ഇക്കാര്യം അറിയിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)