യുഎഇയിൽ നിന്ന് യാത്ര പോകുകയാണോ? വിമാനത്താവളത്തിൽ നിന്നുള്ള ഈ നിർദേശങ്ങൾ ശ്രദ്ധിക്കാം
ദുബൈ: ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാൽ ഇന്ന് ദുബൈ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർ നേരത്തേ
പുറപ്പെടുകയോ ബദൽ മാർഗങ്ങൾ ഉപയോഗിക്കുകയോ ചെയ്യണമെനന് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി.
വിമാനത്താവളത്തിലെ ഒന്ന്, മൂന്ന് ടെർമിനലിലേക്കുള്ള റൂട്ടുകളിലാണ് ഗതാഗതക്കുരുക്കിന് സാധ്യതയേറെയുള്ളത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള അവധിദിനം അവസാനിക്കുന്ന ജനുവരി രണ്ടിന് പുലർച്ച നാലുമുതൽ രാവിലെ 10 വരെ ഈ റൂട്ടുകളിൽ വൻ തിരക്കിന് സാധ്യതയുണ്ടെന്നും ആർ.ടി.എ
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)