Posted By user Posted On

യുഎഇയിൽ അടുത്തവർഷം ജിഡിപി 3.8 ശതമാനമാകും: ലോക് ബാങ്കിന്റെ റിപ്പോ‍ർട്ട് ഇങ്ങനെ

2025ൽ യുഎഇയുടെ മൊത്തം ആഭ്യന്തര ഉൽപാദനം 3.8 ശതമാനമായി വളരുമെന്നു ലോക ബാങ്ക് റിപ്പോർട്ട്. നിലവിൽ 3.4 ശതമാനം ജിഡിപി ഈ വർഷം 3.7 ശതമാനം ആകുമെന്നും ഇന്നലെ പുറത്തിറക്കിയ ഗ്ലോബൽ ഇക്കണോമിക് പ്രോസ്പെക്റ്റ്സിൽ പറയുന്നു. ജിസിസി രാജ്യങ്ങളുടെ വളർച്ചയും സാമ്പത്തിക രേഖയിൽ പറയുന്നു. ഈ വർഷം 3.6 ശതമാനവും അടുത്തവർഷം 3.8 ശതമാനവും വളർച്ച ജിസിസി രാജ്യങ്ങളുണ്ടാകും. എണ്ണയിതര സാമ്പത്തിക മേഖലയിലെ കുതിച്ചു ചാട്ടം കണക്കിലെടുത്താണ് പ്രവചനം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *