യുഎഇയിലെ ഈ റോഡ് മൂന്ന് ദിവസത്തേക്ക് ഭാഗികമായി അടക്കും
യുഎഇയിലെ ശൈഖ് മുഹമ്മദ് ബിൻ സഈദ് സ്ട്രീറ്റ് റോഡിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. എമിറേറ്റിലെ ചില പ്രധാന റോഡുകൾ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ഭാഗികമായി അടച്ചിടുമെന്ന് സംയോജിത ഗതാഗത മന്ത്രാലയം അറിയിച്ചു. വാഹന യാത്രക്കാർ യാത്രയ്ക്കായി മാറ്റ് റോഡുകൾ ഉപയോഗിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)