മലയാളി വയോധികൻ യുഎഇയിൽ അന്തരിച്ചു
മലപ്പുറം കാടഞ്ചേരി പരേതനായ ഹൈദറിൻറെ മകൻ സൈദലവി മൗലവി ദുബായിൽ നിര്യാതനായി. 72 വയസായിരുന്നു. ദുബൈ പ്രൈം ഹോസ്പിറ്റലിൽ ശനിയാഴ്ചയായിരുന്നു അന്ത്യം. ഷാർജ മുവൈലയിൽ മക്കളുടെ ഒപ്പമായിരുന്നു താമസം. മാതാവ്: പരേതയായ ഉമ്മാച്ചു. ഭാര്യ: പരേതയായ ഡോ. സഫിയ. മക്കൾ: സമീർ (പ്രൈം മെഡിക്കൽ ഗ്രൂപ്, ദുബൈ), സമീഹ (ഫ്രീ ലാൻസർ), ഷഫീഖ് (മിനിസ്ട്രി ഓഫ് എജുക്കേഷൻ), ഷമീല (ഡി.പി.എസ് സ്കൂൾ), ഷഹീറ (യു.എൻ മാൾട്ട). മരുമക്കൾ: ജാസ്മിൻ, നസ്റിൻ, ആബിദ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)