Posted By user Posted On

ഇതാ സന്തോഷവാ‍ർ​ത്ത: യുഎഇയിൽ റിയൽ എസ്​റ്റേറ്റ്​ നിക്ഷേപകർക്ക്​ ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പമാകും, എങ്ങനെ എന്ന് അറിയാം

യുഎഇയിൽ ഇനി റിയൽ എസ്​റ്റേറ്റ്​ നിക്ഷേപകർക്ക്​ ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പമാകും. വ​സ്തു​ക്ക​ൾ വാ​ങ്ങു​മ്പോ​ൾ 10ല​ക്ഷം ദി​ർ​ഹം ഡൗ​ൺ പേ​മെ​ൻറ(​തു​ട​ക്ക​ത്തി​ൽ ന​ൽ​കു​ന്ന തു​ക) ന​ൽ​കി​യി​രി​ക്ക​ണ​മെ​ന്ന മാ​ന​ദ​ണ്ഡ​മാ​ണ്​ ഒ​ഴി​വാ​ക്കി​യ​ത്. ദു​ബൈ​യി​ൽ വീ​ടു​ക​ൾ​ക്കും മ​റ്റും ആ​ദ്യ​ത്തെ ഡൗ​ൺ പേ​മെ​ന്റി​നു​ശേ​ഷം പ്ര​തി​മാ​സം ഒ​രു​ശ​ത​മാ​നം മു​ത​ൽ അ​ഞ്ച് വ​രെ ന​ൽ​കു​ന്ന രീ​തി​യി​ൽ 25 വ​ർ​ഷം വ​രെ​യു​ള്ള സ്കീ​മു​ക​ളാ​ണ്​ നി​ല​വി​ലു​ള്ള​ത്. 20ല​ക്ഷം ദി​ർ​ഹ​മി​ൽ കൂ​ടു​ത​ൽ മൂ​ല്യ​മു​ള്ള വ​സ്തു​വാ​ണെ​ങ്കി​ൽ പ്രാ​ഥ​മി​ക​മാ​യി അ​ട​ച്ച തു​ക എ​ത്ര​യെ​ന്ന്​ പ​രി​ഗ​ണി​ക്കാ​തെ 10 വ​ർ​ഷ വി​സ​ക്ക്​ അ​പേ​ക്ഷി​ക്കാ​മെ​ന്നാ​ണ്​ വി​വി​ധ ക​ൺ​സ​ൽ​ട്ട​ൻ​സി​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *