Posted By user Posted On

pravasi deathയുഎഇയിൽ മലയാളി ഡ്രൈവർ അന്തരിച്ചു

അൽഐൻ: യുഎഇ അൽഐനിൽ മലയാളി ഡ്രൈവർ അന്തരിച്ചു. പാലക്കാട്‌ പള്ളിപ്പുറം സ്വദേശി ഊരത്തൊടിയിൽ ഹമീദ് ആണ് മരിച്ചത്. 60 വയസായിരുന്നു. അൽഐൻ സാഖറിൽ ഒരു സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ആയിഷ പള്ളിപ്പുറത്ത്, മകൻ മുഹമ്മദ്‌ അൽതാഫ് എന്നിവർ സന്ദർശക വിസയിൽ അൽഐനിൽ ഉണ്ട്. ഒരു മകൾ നാട്ടിലാണ്. മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി പ്രവർത്തകർ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *