Posted By user Posted On

യുഎഇയിലെ ഈ എമിറേറ്റ്സിൽ ലൈറ്റ് ഫെസ്റ്റിന് ഇന്ന് തുടക്കം

ഷാ​ർ​ജ ലൈ​റ്റ്​ ഫെ​സ്റ്റി​വ​ലി​ൻറെ 13ാം എ​ഡി​ഷ​ൻ ഇന്ന് മു​ത​ൽ. ഈ ​മാ​സം 18വ​രെയാണ് പരിപാടി. ഇ​ത്ത​വ​ണ എ​മി​റേ​റ്റി​ലെ 12 സ്ഥ​ല​ങ്ങ​ളി​ലാ​യി 12 ദി​വ​സ​ങ്ങ​ളി​ൽ ലൈ​റ്റ്​ ഷോ​ക​ൾ അ​ര​ങ്ങേ​റും. ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഷാ​ർ​ജ പൊ​ലീ​സ്, ജ​ന​റ​ൽ സൂ​ഖ് – അ​ൽ ഹം​രി​യ, ക​ൽ​ബ വാ​ട്ട​ർ​ഫ്ര​ണ്ട് എ​ന്നി​വ​യാ​ണ്​ ഈ ​വ​ർ​ഷം പു​തു​താ​യി മേ​ള​യി​ൽ ചേ​ർ​ത്ത മൂ​ന്ന് ലൊ​ക്കേ​ഷ​നു​ക​ൾ. ഖാ​ലി​ദ് ല​ഗൂ​ൺ, അ​ൽ​മ​ജാ​സ് വാ​ട്ട​ർ ഫ്ര​ണ്ട്, ബീ​അ ഗ്രൂ​പ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ്, അ​ൽ ദൈ​ദ്​ കോ​ട്ട, ഷാ​ർ​ജ മോ​സ്ക്, ശൈ​ഖ്​ റാ​ശി​ദ് അ​ൽ ഖാ​സി​മി മ​സ്ജി​ദ്, അ​ൽ​നൂ​ർ മ​സ്ജി​ദ്, അ​ൽ റാ​ഫി​സ ഡാം ​എ​ന്നി​വ​യാ​ണ്​ ഷോ ​അ​ര​ങ്ങേ​റു​ന്ന മ​റ്റു സ്​​ഥ​ല​ങ്ങ​ൾ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *