Posted By user Posted On

നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചില്ല: യുഎഇയിൽ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യു​ടെ അ​നു​മ​തി റദ്ദാക്കി

യുഎഇയിലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാത്ത ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യു​ടെ അ​നു​മ​തി യു.​എ.​ഇ. സെ​ൻ​ട്ര​ൽ ബാ​ങ്ക് . സ്മാ​ർ​ട്ട് ആ​ൻ​ഡ് സെ​ക്യൂ​ർ എ​ന്ന ഇ​ൻ​ഷു​റ​ൻ​സ് ഏ​ജ​ൻ​സി​ക്കെതിരെയാണ് നടപടി.ഇ ൻ​ഷു​റ​ൻ​സ് വ്യ​വ​സാ​യ​ത്തി​ൻറെ നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാണ് തീരുമാനം. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പി​ഴ​യും ചു​മ​ത്തി​യി​ട്ടു​ണ്ട്. ഇ​ൻ​ഷു​റ​ൻ​സ് വ്യ​വ​സാ​യ​ത്തി​ൻറെ​യും യു.​എ.​ഇ. യി​ലെ സാ​മ്പ​ത്തി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ​യും സു​താ​ര്യ​ത​യും സ​മ​ഗ്ര​ത​യും സം​ര​ക്ഷി​ക്കാ​നാ​ണ് പ​രി​ശോ​ധ​ന​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *