Posted By user Posted On

യുഎഇയിൽ വീട്ടിൽ കയറി കുടുംബത്തെ ആക്രമിച്ച പ്രതിയെ 12 മണിക്കൂറിനുള്ളിൽ പിടികൂടി പോലീസ്

യുഎഇയിൽ വീട്ടിൽ വെച്ച് അറബ് യുവാവ് ഒരു കുടുംബത്തെ ആക്രമിച്ചു. ആക്രമണം നടന്ന് 12 മണിക്കൂറിനുള്ളിൽ പോലീസ് പ്രതിയെ പിടികൂടി. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റയാൾ ചികിത്സയിലാണെന്ന് പോലീസ് കൂട്ടിച്ചേർത്തു. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്. ആക്രമണത്തിൻ്റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *