Posted By user Posted On

കുവൈത്തിലെ പിടികിട്ടാപ്പുള്ളി യു.എ.ഇയിൽ പിടിയിൽ: മൂ​ന്നു​ ല​ക്ഷം ദിനാറും പിടിച്ചെടുത്തു

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​ കേ​സി​ൽ കു​വൈ​ത്തി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച പ്ര​തി യു.​എ.​ഇ​യി​ൽ പി​ടി​യി​ൽ. യു.​എ.​ഇ​യി​ൽ​നി​ന്ന്​ മ​റ്റൊ​രു രാ​ജ്യ​ത്തേ​ക്കു​ ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളി​ൽ മൂ​ന്നു ല​ക്ഷം കു​വൈ​ത്ത്​ ദീ​നാ​റും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.വ്യാ​ജ​രേ​ഖ ച​മ​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ൽ പ്ര​തി​ക്ക്​ പ​ങ്കു​ള്ള​താ​യി കു​വൈ​ത്ത്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സം ഔ​ദ്യോ​ഗി​ക സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടി​ൽ പോ​സ്റ്റ്​ ചെ​യ്ത കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​യാ​ൾ കു​വൈ​ത്തി​ൽ​നി​ന്ന്​ യു.​എ.​ഇ​യി​ലേ​ക്കു​ ക​ട​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്​.പ്ര​തി​യെ കു​വൈ​ത്തി​ന്​ കൈ​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്ന്​ യു.​എ.​ഇ​യി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *