യുഎഇയിൽ കാണാതായ മകനെ കണ്ടെത്തുന്നതിനായി സഹായം തേടി മലയാളി കുടുംബം
കാണാതായ മകനെ കണ്ടെത്തുന്നതിനായി സഹായം തേടി കുടുംബം. ഓട്ടിസം ബാധിച്ച ഫെലിക്‌സ് ജെബി തോമസിനെ (18) യാണ് കാണാതായത്. ഫെബ്രുവരി 17-ന്, 8. 45 ന്, ഷാര്‍ജ സിറ്റി സെന്ററിന് പിന്നിലാണ് കുട്ടിയെ അവസാനമായി കണ്ടത്. പുള്‍ഓവറും പച്ച ഷോര്‍ട്ട്‌സും ചുവന്ന ടീ ഷര്‍ട്ടുമാണ് വേഷം. കുട്ടിയെ കണ്ടാല്‍ താഴെയുള്ള നമ്പറുകളില്‍ വിവരം അറിയിക്കുക. ജെബി തോമസ്- 00971 50 674 0206 , ബിന്ദു ജെബി- 00971 50 726 5391യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)