ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു
ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. നെല്ലിക്കുഴി പാറേക്കാട്ട് മൂസാരുകുടിയിൽ മീരാൻറെ മകൻ റഷീദ് (45) ആണ് മരിച്ചത്. സന്ദർശന വിസയിൽ എത്തിയ ഇദ്ദേഹം ദുബൈ ദേരയിലായിരുന്നു താമസം. മാതാവ്: ആമിന മീരാൻ. ഭാര്യ: ഷംന നെല്ലിക്കുഴി. മക്കൾ: ഹന്ന,ഹാബി. .ഖബറടക്കം പിന്നീട് നെല്ലിക്കുന്ന് ഖബർസ്ഥാനിൽ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)