രണ്ടാഴ്ച്ചയ്ക്കുള്ളിൽ രണ്ട് വിജയികൾ, നേടിയത് 22.5 ലക്ഷം രൂപ: ഗൾഫ് ടിക്കറ്റിൽ നിങ്ങൾക്കും ഭാഗ്യം പരീക്ഷിക്കാം
ഗൾഫ് ടിക്കറ്റ് ആദ്യ നറുക്കെടുപ്പിൽ രണ്ടാഴ്ച്ചയ്ക്കുള്ളിൽ രണ്ട് വിജയികൾ. തമിഴ്നാട്ടിൽ നിന്നുള്ള ശ്രീധർ ശിവകുമാർ, ന്യൂഡൽഹിയിൽ നിന്നുള്ള ജഗദീപ് മാത്തുർ എന്നിവരാണ് വിജയികളായത്.ഫോർച്യൂൺ 5 നറുക്കെടുപ്പിൽ അഞ്ചിൽ നാലക്കങ്ങൾ തുല്യമാക്കിയ ഇവർ നേടിയത് 22.5 ലക്ഷം രൂപയാണ്.രണ്ടാഴ്ച്ച കൊണ്ട് രണ്ട് വിജയികളെ സൃഷ്ടിക്കാൻ കഴിഞ്ഞതിൽ അത്യധികം സന്തോഷമുണ്ടെന്ന് ഗൾഫ് ടിക്കറ്റ് ചീഫ് മാർക്കറ്റിങ് ഓഫീസർ സൊറൻ പൊപോവിക് പറഞ്ഞു. ശ്രീധറിനും ജഗദീപിനും ആശംസകൾ. ഭാവിയിലേക്കുള്ള അവരുടെ തീരുമാനങ്ങളും നന്നാകട്ടെ എന്ന് പ്രത്യാശിക്കുന്നു. ഇതൊരു തുടക്കം മാത്രമാണ് ഒരുപാട് വ്യത്യസ്തമായ കഥകൾ ഇനിയും ഉണ്ടാകും. എല്ലാ കളിക്കാർക്കും നല്ല അവസരങ്ങൽ നൽകാനാണ് ഞങ്ങൾ ശ്രമം തുടരുന്നത് – പൊപോവിക് കൂട്ടിച്ചേർത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)