എമിറേറ്റ്സ് ഡ്രോ ‘മെഗാ7’ കളിച്ച് പ്രവാസി മലയാളി നേടിയത് 70,000 ദിർഹം: ഭാഗ്യപരീക്ഷണം ഇങ്ങനെ
എമിറേറ്റ്സ് ഡ്രോ റാഫ്ൾ സമ്മാനങ്ങൾ നേടി അന്താരാഷ്ട്ര മത്സരാർത്ഥികൾ. ഈസി6, ഫാസ്റ്റ്5, മെഗാ7 മത്സരങ്ങളിലാണ് നിരവധി പേർ പങ്കെടുത്ത് മില്യൺ കണക്കിന് ദിർഹം നേടാനുള്ള ഭാഗ്യപരീക്ഷണം നടത്തിയത്.മലയാളിയായ ബിജു തോമസ് ഒരു സുഹൃത്തിന്റെ നിർദേശ പ്രകാരമാണ് എമിറേറ്റ്സ് ഡ്രോ കളിക്കാൻ ആരംഭിച്ചത്. ഒരു വർഷമായി സോഫ്റ്റ് വെയർ എൻജിനിയറായ ബിജു തോമസ് ഗെയിമിന്റെ ഭാഗമാണ്. 70,000 ദിർഹമാണ് അദ്ദേഹം നേടിയ സമ്മാനം. രണ്ടാം തവണയാണ് അദ്ദേഹം സമ്മാനം നേടുന്നത്. എനിക്ക് ഭാഗ്യമുണ്ട്. ഈ അവസരത്തിൽ എമിറേറ്റ്സ് ഡ്രോയ്ക്ക് നന്ദി പറയുന്നു. – ബിജു തോമസ് പറയുന്നു. സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സമ്മാനത്തുക ഉപയോഗിക്കാനാണ് ബിജു തോമസ് ആഗ്രഹിക്കുന്നത്. മാർച്ച് 8 മുതൽ 10 വരെ അടുത്ത ലൈവ് സ്ട്രീം കാണാം. യു.എ.ഇ സമയം രാത്രി 9-നാണ് സ്ട്രീം. എമിറേറ്റ്സ് ഡ്രോ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും സോഷ്യൽ മീഡിയയിലും കാണാം. സോഷ്യൽ മീഡിയയിൽ @emiratesdraw പിന്തുടരാം. അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം – +971 4 356 2424 ഇ-മെയിൽ [email protected] വെബ്സൈറ്റ് www.emiratesdraw.com
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)