ഗൾഫിലെ വീട്ടിൽ കളിച്ചു കൊണ്ടിരുന്ന പ്രവാസി മലയാളി ബാലിക കുഴഞ്ഞുവീണ് മരിച്ചു
ഖത്തറിൽ മലയാളി ബാലിക മരിച്ചു. ഖത്തറിലെ വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണാണ് ജന്നാ ജമീല എന്ന ഏഴു വയസ്സുകാരി മരിച്ചത്. കോഴിക്കോട് അരീക്കാട് വലിയപറമ്പിൽ മുഹമ്മദ് സിറാജ്-ഷബ്നാസ് ദമ്പതികളുടെ മകളാണ്.പൊഡാർ പേൾ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ജന്നാ. വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ മുഹമ്മദ്
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)