Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

അ​ബൂ​ദ​ബി​യി​ല്‍ കാ​യം​കു​ളം പു​തു​പ്പ​ള്ളി ഗോ​വി​ന്ദ​മു​ട്ടം പാ​ല​ശ്ശേ​രി​ല്‍ ദേ​വ​രാ​ജ​ന്‍ നി​ര്യാ​ത​നാ​യി. 51 വ​ര്‍ഷ​മാ​യി അ​ബൂ​ദ​ബി​യി​ല്‍ സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര​നാ​യും ബി​സി​ന​സ് രം​ഗ​ത്തും പ്ര​വ​ര്‍ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ല്‍ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ന​ട​ന്നു​വ​രു​ന്നു. ഭാ​ര്യ: സു​ല​ത ദേ​വ​രാ​ജ​ന്‍. മ​ക്ക​ൾ: ഡോ. ​ശ്രു​തി​രാ​ജ്, ല​ക്ഷ്മി​രാ​ജ്, നി​വേ​ദി​ത രാ​ജ്, സൂ​ര​ജ് രാ​ജ്. മ​രു​മ​ക്ക​ൾ: ഡോ. ​ആ​ന​ന്ദ് രാ​ജ്, ജി​ദീ​ഷ് കു​മാ​ര്‍.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *