ലഗേജിൽ ജീവനുള്ള പാമ്പ്, കുരങ്ങിന്റെ കൈ, ചത്ത പക്ഷി: യുഎഇ വിമാനത്താവളത്തിൽ മന്ത്രവാദി പിടിയിൽ
മന്ത്രവാദത്തിന് ഉപയോഗിക്കുന്നതെന്ന് സംശയിക്കുന്ന വസ്തുക്കളുമായി ഒരാൾ വിമാനത്താവളത്തിൽ പിടിയിൽ ആഫ്രിക്കൻ സ്വദേശിയാണഅ ദുബൈ വിമാനത്താവളത്തിൽ പിടിയിലായത്. ജീവനുള്ള പാമ്പ്, കുരങ്ങിൻറെ കൈ, ചത്ത പക്ഷി, കോട്ടൺ തുണിയിൽ പൊതിഞ്ഞ മുട്ടകൾ, ഏലസ്, മന്ത്രവാദത്തിന് ഉപയോഗിക്കുന്ന പേപ്പറുകൾ, ചതുരംഗക്കളം തുടങ്ങിയവയാണ് ഇയാളുടെ ലഗേജിൽ ഉണ്ടായിരുന്നത്.കൂടുതൽ പരിശോധനക്കായി പിടികൂടിയ വസ്തുക്കൾ ദുബൈ കസ്റ്റംസ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ഡിപ്പാർട്മെൻറിന് കൈമാറിയിരിക്കുകയാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)