Posted By user Posted On

uae dirham to pkrരൂപയുടെ മൂല്യം ഉയർന്നു; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് അറിയാം

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഉയർച്ച. ചൊവ്വാഴ്ച തുടക്ക വ്യാപാരത്തിൽ ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ 22 പൈസ ഉയർന്ന് 82.08 ആയി. ഡോളറിനെതിരെ 82.21 എന്ന നിലയിലാണ് രൂപ വ്യാപാരം തുടങ്ങിയത്, തുടർന്ന് രൂപ വീണ്ടും ഉയർന്ന് 82.08 ൽ എത്തി. യുഎഇ ദിർഹത്തിനെതിരെ ഇന്ന് 22.35 ആണ് രൂപയുടെ മൂല്യം. അതായത് 44.74 യുഎഇ ദിർഹം നൽകിയാൽ ആയിരം രൂപ ലഭിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *