Posted By user Posted On

usd to pkrമൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം, കരുതലോടെ കൈമാറം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് അറിയാം

യുഎഇ: ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഉയർച്ച. ബുധനാഴ്ച തുടക്ക വ്യാപാരത്തിൽ ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ 6 പൈസ ഉയർന്ന് 82.34 ആയി. യുഎഇ ദിർഹത്തിനെതിരെ ഇന്ന് 22.40 ആണ് രൂപയുടെ മൂല്യം. അതായത് 44.64 യുഎഇ ദിർഹം നൽകിയാൽ ആയിരം രൂപ ലഭിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *