
പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി
പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി . വടകര തിരുവള്ളൂർ സ്വദേശി ബഹ്റൈനിൽ പൊന്നരുത്തമ്മൽ പ്രശാന്ത് (43) ആണ് നിര്യാതനായത്. പിതാവ്: പൊക്കു. മാതാവ്: ജാനു. ഭാര്യ: രജില. ഗുദൈബിയയിലായിരുന്നു താമസിച്ചിരുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)