Posted By user Posted On

inr-to-dirham വീണ്ടും കൂപ്പുകുത്തി : എക്കാലത്തെയും താഴ്ന്ന നിലയിൽ ഇന്ത്യൻ രൂപ

യുഎഇ : യുഎഇ ദിർഹത്തിനെതിരെ ഏറ്റവും താഴ്ന്ന നിലയിൽ ഇന്ത്യൻ രൂപ. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 83.06 എന്ന റെക്കോർഡ് താഴ്ന്ന നിലയിലെത്തി (22.63, യുഎഇ ദിർഹം).ഇന്ത്യൻ ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ, ഡോളറിനെതിരെ 83.05 എന്ന നിലയിലാണ് രൂപയുടെ മൂല്യം തുടങ്ങിയത്, തുടർന്ന് 83.06 എന്ന നിലയിലേക്ക് കൂപ്പുകുത്തി. മുൻ ക്ലോസിനേക്കാൾ 6 പൈസയുടെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.ബുധനാഴ്ചത്തെ സെഷനിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 60 പൈസ ഇടിഞ്ഞ് 83ൽ എത്തിയിരുന്നുയുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *