Posted By user Posted On

ഗതാഗതം നിർത്തിവെച്ച അബുദാബി – ദുബായ് ഹൈവേ തുറന്നു

വെള്ളക്കെട്ടുമൂലം ഗതാഗതം നിർത്തിവച്ച് അബുദാബി–ദുബായ് ഹൈവേ (ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് – ഇ11) തുറന്നു. ഇരു എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *