
യുഎഇ: നിങ്ങള്‍ക്ക് ഈ പൊതു സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചോ?
അസ്ഥിരമായ കാലാവസ്ഥയെ തുടര്‍ന്ന് ദുബായ് പോലീസ് ബുധനാഴ്ച പൊതുജന സുരക്ഷ മുന്നറിയിപ്പ് നല്‍കി. വരും മണിക്കൂറുകളില്‍ എമിറേറ്റ് കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അതോറിറ്റി അറിയിച്ചു. ദയവായി കടല്‍ത്തീരങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുക, കപ്പലില്‍ കയറരുത്, താഴ്വര പ്രദേശങ്ങള്‍, താഴ്ന്ന സ്ഥലങ്ങള്‍ എന്നിവ ഒഴിവാക്കുക, വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ജാഗ്രത പാലിക്കുക, അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ നിവാസികള്‍ക്ക് നല്‍കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)