Posted By user Posted On

roadയുഎഇയിലെ പ്രധാന റോഡ് അടച്ചു; മുന്നറിയിപ്പുമായി അധികൃതർ

യുഎഇയിലെ പഴയ വാദി അൽ ഹെലു തുരങ്കം അടച്ചിടുന്നു. 2023 ന്റെ ആദ്യം പകുതിവരെ തുരങ്കം അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഷാർജ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് road. സോഷ്യൽ മീഡിയയിലൂടെയാണ് ഷാർജ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ജബൽ ഡിം റെസ്റ്റ് പ്രോജക്ടിന്റെ ജോലികൾ തുടങ്ങുന്നതിന്റെ ഭാ​ഗമായിട്ടാണ് തുരങ്കം അടച്ചിടുന്നത്. റൂട്ടിലെ ജോലികൾ പൂർത്തിയാകുന്നത് വരെ ലക്ഷ്യസ്ഥാനത്ത് എത്താൻ പുതിയ വാദി അൽ ഹെലോ ടണൽ ഉപയോഗിക്കണമെന്ന് ഡ്രൈവർമാർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. റോഡ് അടച്ച സാഹചര്യത്തിൽ യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ അതോറിറ്റി ഖേദം പ്രകടിപ്പിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *