Posted By user Posted On

യാത്ര സൂക്ഷിക്കണം ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള യുഎഇയിലെ 10 റോഡുകൾ ഇതാ

ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള യുഎഇയിലെ 10 റോഡുകൾ എതാണെന്ന് നോക്കാം.
2023 ലെ റോഡ് സുരക്ഷാ സ്ഥിതിവിവരക്കണക്കുകളിൽ ആഭ്യന്തര മന്ത്രാലയം (MoI) അടുത്തിടെ ‘ഓപ്പൺ ഡാറ്റ’ അപ്‌ലോഡ് ചെയ്തിട്ടുണ്ട്, ഏത് റോഡുകളും തെരുവുകളുമാണ് അപകടങ്ങൾക്ക് കൂടുതൽ സാധ്യതയുള്ളതെന്ന് ഇതിൽ നിന്ന് മനസ്സിലാകും.ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് (E311), അബുദാബിയിലെ അൽ ഫലാഹ് മുതൽ റാസൽ ഖൈമ (RAK) വരെയുള്ള യു.എ.ഇയിലെ പ്രധാന റോഡായ ഇവയിൽ 266 അപകടങ്ങളാണ് ഉണ്ടായത്. ഇതിൽ 223 പേർക്ക് പരിക്കേറ്റു .ഏറ്റവും അപകടകരമായ രണ്ടാമത്തെ റോഡാണ് എമിറേറ്റ്സ് റോഡ്. 16 പേർ മരിക്കുകയും 131 പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത ദുബായിലെ ഷെയ്ഖ് സായിദ് റോഡ് മൂന്നാമതാണ്, ആകെ 147. നാലാമത് അബുദാബി-അൽ ഐൻ റോഡ് 171 പരിക്കുകളും 13 മരണങ്ങളും, ആകെ 184. ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് 134. പരിക്കുകളും 12 മരണങ്ങളും, ആകെ 146 മരണങ്ങളും അപകടങ്ങളും റിപ്പോർട്ട് ചെയ്തു.

Rank Road Deaths Injuries

  1. Abu Dhabi-Al Sila 11 62
  2. Dubai-Al Ain 10 19
  3. Tarif 7 24
  4. Khor Fakkan 7 17
  5. Al Khail 5 154

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *