Posted By user Posted On

കുവൈറ്റിൽ കെട്ടിടത്തിന് തീപിടിച്ചു

കുവൈറ്റിലെ സാൽമിയയിൽ കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ തീപിടിച്ചു. സംഭവം നടന്ന ഉടൻ അഗ്നിശമന സേ​നാം​ഗ​ങ്ങ​ൾ സ്ഥലത്തെത്തി തീ നിയന്ത്രിച്ചതിനാൽ അപകടം ഒഴിവായി. ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ ആ​ക്ടി​ങ് ചീ​ഫ് മേ​ജ​ർ ജ​ന​റ​ൽ ഖാ​ലി​ദ് അ​ബ്ദു​ല്ല ഫ​ഹ​ദി​ന്റെ നേ​രി​ട്ടു​ള്ള നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി​ക​ൾ. രാജ്യത്ത് താപനില ഉയർന്ന് ചൂട് കൂടുന്നതിനാൽ സാധനങ്ങൾക്ക് തീപിടിക്കാൻ സാധ്യതയുണ്ടെന്നും ഇതിനെ ചെറുക്കൻ അ​ഗ്നി​പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്ക​ണമെന്നും, തീപിടുത്തമുണ്ടായാൽ ഉടൻ അഗ്നിശമന സേ​നാം​ഗ​ങ്ങ​ളെ വിവരമറിയിക്കണമെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo

Comments (0)

Leave a Reply

Your email address will not be published. Required fields are marked *