Posted By user Posted On

identity protectionയുഎഇയിൽ പ്രവാസിയുടെ വീട്ടിൽ നിന്ന് 80 ലക്ഷം രൂപയുടെ സ്വർണം കവർന്നു; രണ്ടു പേർ പിടിയിൽ

അ​ജ്​​മാ​ൻ: അ​ജ്മാ​നി​ൽ പ്ര​വാ​സി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് 3.5 ല​ക്ഷം ദി​ർ​ഹ​മി​ന്‍റെ (80 ല​ക്ഷ രൂ​പ) സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കവർന്നു. നു​ഐ​മി​യി​ലെ പ്ര​വാ​സി​യു​ടെ വീ​ടിലാണ് കവർച്ച നടന്നത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് കു​ടും​ബം പു​റ​ത്തു​പോ​യ സ​മ​യ​ത്താണ് സംഭവം identity protection. ജ​ന​ൽ​വ​ഴി വീ​ടി​ന​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്കാ​ൾ 3.5 ല​ക്ഷം ദി​ർ​ഹം വി​ല​വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 6000 ദി​ർ​ഹം പ​ണ​വും മോഷ്ടിച്ചു. സം​ഭ​വം ന​ട​ന്ന് 48 മ​ണി​ക്കൂ​റി​ന​കം പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നും തൊ​ണ്ടി​മു​ത​ൽ പൂ​ർ​ണ​മാ​യി ക​ണ്ടെ​ത്താ​നും പൊ​ലീ​സി​ന് ക​ഴി​ഞ്ഞു. കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട കു​ടും​ബ​വും പി​ടി​യി​ലാ​യ പ്ര​തി​ക​ളും ഏ​ഷ്യ​ൻ രാ​ജ്യ​ത്തു​നി​ന്നു​ള്ള പ്ര​വാ​സി​ക​ളാ​ണ്. മോ​ഷ്ടി​ച്ച സ്വ​ർ​ണം സ്വി​ച്ച് ബോ​ർ​ഡി​ന് അ​ക​ത്താ​ക്കി മോ​ഷ്ടാ​ക്ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​തും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. തൊ​ണ്ടി​മു​ത​ൽ പൂ​ർ​ണ​മാ​യും തി​രി​ച്ചു​കി​ട്ടി​യ​താ​യി ഗൃ​ഹ​നാ​ഥ​ൻ പ​റ​ഞ്ഞു. ആ​ഭ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ടു​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് പു​റ​ത്തു​വി​ട്ടിട്ടുണ്ട്. 40 വ​ർ​ഷ​മാ​യി യു.​എ.​ഇ​യി​ൽ ക​ഴി​യു​ന്നയാളിന്റെ വീട്ടിലാണ് കവർച്ച നടന്നത്. സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന അ​ന്വേ​ഷ​ണ​മാ​ണ് അ​ജ്മാ​ൻ പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​തെ​ന്ന് പ്രവാസി പ​റ​ഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *