യുഎഇയിലെ പ്രശസ്തമായ ചൽഹൗബ് കമ്പനിയിൽ അനവധി ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കൂ
യുഎഇ ഉൾപ്പടെ ലോകമാകെ പ്രശസ്തമായ കമ്പനിയാണ് ചൽഹൗബ് ഗ്രൂപ്പ്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ റീട്ടെയിൽ ഓപ്പറേറ്ററും 2023 മുതൽ ഇൻ്റർനാഷണൽ അസോസിയേഷൻ ഓഫ് ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോറിലെ അംഗവുമാണ്. കമ്പനിക്ക് 14 രാജ്യങ്ങളിലായി 14,000-ത്തിലധികം ജീവനക്കാരുണ്ട്.
1955-ൽ സിറിയയിലെ ഡമാസ്‌കസിൽ സ്റ്റോറുമായി മിഷേലും വിദാദ് ചൽഹൂബും ചേർന്നാണ് ചൽഹൗബ് ഗ്രൂപ്പ് സ്ഥാപിച്ചത്. 1990-ൽ തങ്ങളുടെ പ്രധാന ഓഫീസ് യുഎഇയിലെ ദുബായിലേക്ക് മാറ്റി. അനവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട് ഔദ്യോഗിക വെബ്സൈറ്റ് മുഖേനെ ഡീറ്റെയിൽസ് നൽകി അപ്ഡേറ്റ് ചെയ്യാവുന്നതാണ്. അപേക്ഷകർ പ്രത്യേകം ശ്രദ്ധിക്കേണ്ടത് നിങ്ങളെ സമീപിക്കുന്നത് ഒഫിഷ്യൽസ് ഒരിക്കലും പണം ആവിശ്യപ്പെടില്ല ആയതിനാൽ സാമ്പത്തിക ഇടപാടുകൾ നടത്താതിരിക്കുക.കൂടാതെ കമ്പനി ഒരു തരത്തിലും പണം ആവശ്യപ്പെടില്ല.
Senior E-tailer Manager – BeautyE-COMMERCE · Dubai
Makeup Consultant – Faces- Mall of the EmiratesRETAIL & DISTRIBUTION · Dubai
Senior Store Manager – GUESS, Dubai MallRETAIL & DISTRIBUTION · Dubai
Fashion Consultant – Lacoste, Dubai Mall (Emira…RETAIL & DISTRIBUTION · Dubai
Fashion Consultant – Lacoste, Mall of the Emira…RETAIL & DISTRIBUTION · Dubai
Fashion Consultant – Lacoste, Mall of the EmiratesRETAIL & DISTRIBUTION · Dubai
Senior Associate, Market Intelligence – BeautySTRATEGY, GROWTH, INNOVATION & INVESTMENT · Dubai
Trade Marketing Trainee – FACES (Emiratisation)MARKETING · Dubai
Senior Store Manager – Luxury Fashion, DubaiRETAIL & DISTRIBUTION · Dubai
Associate – Plannogramming – Faces BeautyRETAIL & DISTRIBUTION · Dubai
Platform EngineerDATA, ANALYTICS & AI · Dubai
Ecommerce Trading Manager – JacquemusE-COMMERCE · Dubai
Talent Acquisition Partner – ContractE-COMMERCE · Dubai
Client Advisor – Zimmermann (Mall of the Emirates)RETAIL & DISTRIBUTION · Dubai
Senior Coordinator – Supply Planning (RDBS)SUPPLY CHAIN & LOGISTICS · Dubai
Supply PlannerSUPPLY CHAIN & LOGISTICS · Dubai
Buying Trainee – Level ShoesRETAIL & DISTRIBUTION · Dubai · Hybrid Remote
Senior Software Developer (SFCC)TECH · Dubai
Assistant Manager – Last MileSUPPLY CHAIN & LOGISTICS · Dubai
for more details visit
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)