Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. തിരുവനന്തപുരം തോന്നക്കൽ വേങ്ങോട് സ്വദേശി ഷമീജ മൻസിലിൽ എ.വി.താജുദ്ദീൻ (57) ആണ് മരിച്ചത്. താമസ സ്ഥലത്തു കുഴഞ്ഞുവീണ് അബോധാവസ്ഥയിലായതിനെ തുടർന്ന് ഒരാഴ്ചയായി ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നേരത്തെ ദുബായ് ടാക്സിയിലായിരുന്നു ജോലി. പിന്നീട് സ്വകാര്യ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *