യുഎഇയിൽ നിന്ന് നാട്ടിലെത്തിയ പ്രവാസി മലയാളി നിര്യാതനായി
പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി. 30 വർഷമായി ദുബൈ കരാമ സെന്ററിനടുത്ത് സായ് സഅഫൂൺ എന്ന റസ്റ്റാറന്റ് നടത്തുകയായിരുന്ന വടകര കുട്ടോത്ത് എഴുത്തച്ഛൻ കണ്ടി കുഞ്ഞഹമ്മദ് (62) നാട്ടിൽ നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: ജസീല, ഷഫീല, ഷുഹില, റംഷാദ് (യു.എ.ഇ), ആഷിഖ്, സലാം, അജ്മൽ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JVFC0VsjVDfILXrC0dvkMo
Comments (0)