Posted By user Posted On

യുഎഇയിലെഈമാ​ൾ വീ​ണ്ടും വി​ക​സി​പ്പി​ക്കു​ന്നു

ലോ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​ർ എ​ത്തു​ന്ന ദു​ബൈ മാ​ൾ വീ​ണ്ടും വി​ക​സി​പ്പി​ക്കു​ന്നു. 150 കോ​ടി ദി​ർ​ഹ​മി​ൻറെ വി​ക​സ​ന പ​ദ്ധ​തി​യാ​ണ്​ ഉ​ട​മ​ക​ളാ​യ ഇ​മാ​ർ പ്രോ​പ​ർ​ട്ടീ​സ്​ പ്ര​ഖ്യാ​പി​ച്ച​ത്. വി​ക​സ​ന​ത്തി​ൻറെ ഭാ​ഗ​മാ​യി 240 ആ​ഡം​ബ​ര സ്​​റ്റോ​റു​ക​ളും ഔ​ട്ട്​​ല​റ്റു​ക​ളും നി​ർ​മി​ക്കും. ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ന​ഗ​ര​ങ്ങ​ളി​ൽ ഒ​ന്നാ​യി​മാ​റാ​നു​ള്ള ദു​ബൈ​യു​ടെ അ​ഭി​ലാ​ഷ​ത്തെ പ്ര​തി​ഫ​ലി​ക്കു​ന്ന​താ​ണ്​ ദു​ബൈ മാ​ളി​ൻറെ ന​വീ​ക​ര​ണ​മെ​ന്ന്​ ഇ​മാ​ർ പ്രോ​പ​ർ​ട്ടീ​സ്​ സ്ഥാ​പ​ക​ൻ മു​ഹ​മ്മ​ദ്​ അ​ല​ബ്ബാ​ർ പ​റ​ഞ്ഞു. 2023ൽ ​ലോ​ക​​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്ദ​ർ​ശി​ച്ച ബി​സി​ന​സ്​ സ​മു​ച്ച​യ​മാ​ണ്​ ബി​സി​ന​സ്​ മാ​ൾ. 10.5 കോ​ടി പേ​രാ​ണ്​ മാ​ൾ സ​ന്ദ​ർ​ശി​ച്ച​ത്. തൊ​ട്ടു മു​മ്പു​ള്ള വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ 19 ശ​ത​മാ​ന​മാ​ണ്​ വ​ർ​ധ​ന.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *