പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി
പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. തിരുവനന്തപുരം മണ്ണന്തല സ്വദേശി ഹർഷൻ (56) ആണ് അജ്മാനിൽ അന്തരിച്ചത്. സ്വകാര്യ ഹോട്ടലിൽ ജീവനക്കാരനായിരുന്നു. രാമകൃഷ്ണന്റെയും ലളിതാംബികയുടെയും മകനാണ്. സംസ്കാരം പിന്നീട് നാട്ടിൽ. സഹോദരൻ: വത്സൻ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)